കാൻബറയിലെ മലയാളി നഴ്സ് ദമ്പതികളുടെ മകൾ ഇസബെല്ലാ ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ചു




കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (9 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. 

കാൻബറ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ഈ കുടുംബത്തിലെ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മണിമല പൊന്തൻപുഴ തടത്തിൽ പറമ്പിൽ തോമസ് ജോൺ (ടോമി)  സ്വദേശിയും, മണർകാട് സ്വദേശിനി സോണിയയുടെ മകളുമാണ്.

أحدث أقدم