.
2023 ഒക്ടോബർ-8 നുകേരളം ഗോവ, മുംബൈ ഉള്ളവർക്ക് മുഴുവൻ അന്താരഷ്ട്ര ബഹിരാകാശ നിലയം, International Space Station അഥവാ ISS നന്നായി തെളിഞ്ഞു കാണാം..
ഇന്ന് ( ഒക്ടോബർ-8 ) വൈകീട്ട് കൃത്യം..
7:04 നു വടക്കു പടിഞ്ഞാറുനിന്നും ISS ഒരു നക്ഷത്രം കണക്കെ ഉദിക്കും 7:07 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും 7:08 നു നന്നായി തെളിഞ്ഞ ശനി ഗ്രഹത്തിന് അടുത്തെത്തും. 7:09 നു തെക്കു-കിഴക്കായി അസ്തമിക്കും. കാര്യമായ മഴയും, കാർമേഘവും ഇല്ലെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ISS കാണാം