ഇന്ന് കേരളത്തിൽ സ്‌പേസ് സ്റ്റേഷൻ (ISS) കാണാം , വിശദമായി അറിയാം

.
 2023 ഒക്ടോബർ-8 നുകേരളം ഗോവ, മുംബൈ ഉള്ളവർക്ക് മുഴുവൻ അന്താരഷ്ട്ര ബഹിരാകാശ നിലയം, International Space Station അഥവാ ISS നന്നായി തെളിഞ്ഞു കാണാം..
ഇന്ന് (  ഒക്ടോബർ-8 )  വൈകീട്ട് കൃത്യം..
 7:04 നു വടക്കു പടിഞ്ഞാറുനിന്നും ISS ഒരു നക്ഷത്രം കണക്കെ ഉദിക്കും  7:07 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും  7:08 നു നന്നായി തെളിഞ്ഞ ശനി ഗ്രഹത്തിന് അടുത്തെത്തും. 7:09 നു തെക്കു-കിഴക്കായി അസ്തമിക്കും. കാര്യമായ മഴയും, കാർമേഘവും ഇല്ലെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ISS കാണാം 

أحدث أقدم