സ്കൂൾ ബസിന്റെ മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണു.ബസിൽ ഉണ്ടായിരുന്ന 15 കുട്ടികളും ഡ്രൈവറും, ആയയും അത്ഭുതകരമായി രക്ഷപ്പെട്ടു..


ഇടുക്കി : കരുണാപുരം പോത്തിൻകണ്ടം SNUP സ്കൂൾ ബസിന്റെ മുകളിലേയ്ക്ക് വൈദ്യുതി  പോസ്റ്റ് മറിഞ്ഞ് വീണു.ബസിൽ ഉണ്ടായിരുന്ന 15 കുട്ടികളും ഡ്രൈവറും, ആയയും അത്ഭുതകരമായി രക്ഷപ്പെട്ടു.. ആർക്കും പരിക്കുകൾ ഇല്ല.. ജലനിധിക്ക് പൈപ്പ് ഇടുന്നതിനു എടുത്ത കാനയുടെ സമീപം നിന്നപോസ്റ്റാണ് മറിഞ്ഞുവീണത്.നിരവധി അപകടങ്ങൾ ആണ് ഈ പദ്ധതിയുടെ ഭാഗമായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്...
أحدث أقدم