കോട്ടയത്ത് ഗുണ്ടാ നേതാവ് ബി.ജെ.പിയിൽ ചേർന്നു… അംഗത്വം നൽകിയത് സംസ്ഥാന ജനറൽ സെക്രട്ടറി !!!! ഒപ്പം ഗുണ്ടാ സംഘത്തിലെ 2 പേരും മെമ്പർഷിപ്പിൽ !


 
കോട്ടയത്ത് ഗുണ്ടാ നേതാവ് ബിജെപിയിൽ ചേർന്നു. കാപ്പ കേസ്, വധശ്രമം, അടിപിടി, ലഹരി കേസുകളിലെ പ്രതിക്കാണ് ബി.ജെ.പി അംഗത്വം കൊടുത്തത്. ഗുണ്ടാ നേതാവിന് അംഗത്വം നൽകിയത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബുവാണ്. അലോട്ടിയെന്ന ജെയ്സ്മോനാണ് ബിജെപിയിൽ ചേർന്നത്. ഷാൾ അണിയിച്ചാണ് മെമ്പർഷിപ് നൽകിയത്. ഗുണ്ടാ സംഘത്തിലെ വിഷ്ണു ദത്ത്, സൂര്യ ദത്ത് തുടങ്ങിയവരും ബിജെപിയിൽ ചേർന്നു.
أحدث أقدم