മീനടം: മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മീനടം ഈസ്റ്റ് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 4, 5 തീയതികളിൽ . 4ാം തീയതി ശനിയാഴ്‌ച്ച സെൻറ് ജോർജ് ജംഗ്ഷനിലെ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ ഉള്ള കുരിശിൻ തൊട്ടിയിൽ സന്ധ്യ നമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ റവ.ഫാ. അനൂപ് ഏബ്രഹാം, മാനേജർ മാർ കുറിയാക്കോസ് ദയറ പൊത്തൻപുറം. 5-ാം തീയതി ഞായറാഴ്ച്ച 7.30 ന് വി.കുർബ്ബാന, പ്രദക്ഷിണം, നേർച്ചവിളമ്പ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി റവ.ഫാ. അനി കുറിയാക്കോസ് , കൈക്കാരൻ തോമസ് ചാണ്ടി , സെക്രട്ടറി സാജൻ സജി എന്നിവർ നേതൃത്വം നൽകും .
മീനടം ഈസ്റ്റ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 4, 5 തീയതികളിൽ
Jowan Madhumala
0
Tags
Top Stories