പാമ്പാടി : കുന്നേൽപാലം അഞ്ചാനിക്കൽ പാസ്റ്റർ പി എം ജോണിന്റെ ഭാര്യ മേരി പി ജോൺ (72) നിര്യാതയായി.


പാമ്പാടി : കുന്നേൽപാലം അഞ്ചാനിക്കൽ പാസ്റ്റർ പി എം ജോണിന്റെ ഭാര്യ മേരി പി ജോൺ (72) നിര്യാതയായി. മൃതദേഹം (19/11/2023)ഞായറാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരികയും ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യും. സംസ്കാരം (20/11/2023 തിങ്കളാഴ്ച )12ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ആലാംപള്ളി ഗ്ലോബൽ മിഷൻസ് ഇന്ത്യ ദൈവസഭയുടെ പതിനാലാം മൈൽ ഉദയപുരം സെമിത്തേരിയിൽ. മക്കൾ :സിബി,ബിനു, മോൾബി. മരുമക്കൾ : ഷേർളി, ബിൻസി, സാബു. പരേത കഞ്ഞിക്കുഴി പന്നാപറയിൽ കുടുംബാംഗമാണ്.*
أحدث أقدم