അടിച്ചു മോനെ 75 ലക്ഷം ,, ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം പാമ്പാടിയിൽ


പാമ്പാടി : ഇന്ന് നറുക്കെടുത്ത സ്ത്രീശക്കി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പർ  SS 958011പാമ്പാടിയിൽ ലഭിച്ചു  പാമ്പാടി പള്ളിക്കുന്ന് കാഞ്ഞിരത്തു മൂട്ടിൽ  ബേബി വിറ്റ ടിക്കറ്റിനാണ് സമ്മാനം

 ( ചിത്രത്തിൽ ടിക്കറ്റ് ഏജൻറ് ബേബി ) 

 ,പാമ്പാടി കാളച്ചന്ത ഭാഗത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം സമ്മാനാർഹനെ ഇതുവരെ  കണ്ടെത്തിയിട്ടില്ല

أحدث أقدم