എസ്.എൻ പുരം പീഠം ചെരിഞ്ഞതിൽ പി.കെ കരുണാകരൻ (89) നിര്യാതനായി.


നിര്യാതനായി
കോത്തല S.N പുരം പീഠം ചെരിഞ്ഞതിൽ വീട്ടിൽ  പി.കെ കരുണാകരൻ 89 നിര്യാതനായി ശവദാഹം 16 11 2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ  അമ്മിണി പി.ജി (ആർപ്പുക്കര കുറുക്കൻകുന്നേൽ കുടുംബാംഗമാണ് മക്കൾ സുലോചന പി. കെ , സുമോൾ, സുധാമണി , ജയമോൻ  (എസ്.എൻ.ഡി.പി യോഗം 405 നമ്പർ കോത്തല മാടപ്പാട് ശാഖ മുൻ പ്രസിഡൻ്റ്) ബിനോയി ശാന്തി (വൈദിക യൂണിയൻ ഹൈറേഞ്ച് സെക്രട്ടറി) മരുമക്കൾ ശിവദാസ് (ആനിക്കാട് ) പരേതനായ  രവീന്ദ്രൻ (തോട്ടയ്ക്കാട്) പ്രസാദ് (ആറുമാനൂർ) സജിത (വെള്ളൂർ) രഞ്ജി ബിനോയ് (അയർക്കുന്നം)
أحدث أقدم