ആശ്വാസ വാർത്ത അബിഗേലിനെ കണ്ടത്തി



കൊല്ലം ആശ്രാമം മൈതാനത്ത് നിന്നുമാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്  കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലന്നാണ് പ്രാധമിക നിഗമനം  ,കുട്ടി പോലീസ് കരങ്ങരിൽ സുരക്ഷിതയാണ് ,കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയിരിക്കുകയാണ്  കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേ ഉള്ളൂ
أحدث أقدم