കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.



കോട്ടയം: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പള്ളം  സി.എം.എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ ജില്ലാ പൊലീസിന്റെ ടീമും റവന്യൂ വകുപ്പിന്റെ ടീമുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ റവന്യൂ വകുപ്പിന്റെ ടീം വിജയിച്ചു.

أحدث أقدم