ഇടുക്കി: കെ.എസ്.ആർ.ടി.സി ബസ്സിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ.
ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചതായാണ് പരാതി