الصفحة الرئيسيةTop storie സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന സ്വർണവില. Jowan Madhumala نوفمبر 27, 2023 0 സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത് . ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 45,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച്, 5,735 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.