വടകര ദേശീയ പാതയിൽ വാഹനാപകടം. ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം



കോഴിക്കോട്: വടകര ദേശീയ പാതയിൽ വാഹനാപകടം. ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. 2 പേർക്ക് പരിക്കേറ്റു. അപകടത്തിൽ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു


أحدث أقدم