പാലായിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.



 പാലാ:  പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത്  വടക്കേടത്ത് വീട്ടിൽ പ്രണവ് (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.

أحدث أقدم