മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു


 

മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചികിത്സയിലിരിക്കുമ്പോൾ വൈകിട്ട് ആറുമണിയോടെയാണ് നജീബ് മരണപ്പെട്ടത്.
കണ്ടെയ്നർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു
أحدث أقدم