ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു, തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി



ഇടുക്കി: തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
أحدث أقدم