ചിക്കുൻഗുനിയയ്ക്ക് വാക്സിൻ കണ്ടുപിടിച്ചു…



ചിക്കുൻഗുനിയക്കെതിരെ ലോകത്ത് ആദ്യമായി വാക്സിൻ കണ്ടുപിടിച്ചു. യൂറോപ്പിലെ വാൽനേവ വികസിപ്പിച്ച വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണനം ചെയ്യും. അമേരിക്കൻ ആരോഗ്യ വിഭാഗം വാക്സിന് അംഗീകാരം നൽകി. 18 വയസ്സ് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കാം.
Previous Post Next Post