الصفحة الرئيسيةTop Stories ചിക്കുൻഗുനിയയ്ക്ക് വാക്സിൻ കണ്ടുപിടിച്ചു… Jowan Madhumala نوفمبر 10, 2023 0 ചിക്കുൻഗുനിയക്കെതിരെ ലോകത്ത് ആദ്യമായി വാക്സിൻ കണ്ടുപിടിച്ചു. യൂറോപ്പിലെ വാൽനേവ വികസിപ്പിച്ച വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണനം ചെയ്യും. അമേരിക്കൻ ആരോഗ്യ വിഭാഗം വാക്സിന് അംഗീകാരം നൽകി. 18 വയസ്സ് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കാം.