കോട്ടയം കോടിമതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെ . എസ് .ആർ .ടി .സി ബസ്സിൻ്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്തു


കോട്ടയം : കോട്ടയം കോടിമതയിൽ കാറിൽ എത്തിയ സ്ത്രീകൾ  K S R T C ബസ്സിൻ്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്തു കാറിൽ എത്തിയ രണ്ട് സ്ത്രീകൾ ആണ് ജാക്കി ലിവർ ഉപയോഗിച്ച് ബസ്സിൻ്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്   ബസ്സിൻ്റെ ട്രിപ്പ് മുടങ്ങി കാറിൽ എത്തിയ സ്ത്രീകൾ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത ശേഷം കാറിൽ രക്ഷപെട്ടു 
ഉച്ചക്ക് 1 മണിക്കായിരുന്നു സംഭവം കാറിൻ്റെ സൈഡ് മിററിൽ ബസ്സ് തട്ടി എന്ന് ആരോപിച്ചായിരുന്നു ആക്രമണം അന്വേഷണം ആരംഭിച്ചു 
أحدث أقدم