പോക്സോ കേസിൽ സി.പി.എം നേതാവ് പിടിയിൽ


 
പാലക്കാട്: ചെറുപ്പുളശ്ശേരിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം നേതാവ് പിടിയിൽ.സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെയാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ ഇന്നലെ വൈകിട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും
أحدث أقدم