ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന് വ്യാജ പ്രചരണം :നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കർ
Jowan Madhumala0
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ഹരിശങ്കർ ഐപിഎസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന സോഷ്യൽ മീഡിയയിൽ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി.