ആണ്‍ സുഹൃത്തുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറിയില്ല; ആലുവയില്‍ പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു



ആലുവ അലങ്ങാട് പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആണ്‍ സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിക്കാത്തതിലുള്ള ദേഷ്യമാണ് കാരണം. അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുല്ലുകൾക്ക് അടിക്കുന്ന കീടനാശിനി നല്‍കിയാണ് അബിസ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 14 കാരി ഗുരുതരമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടരുകയാണ്.

أحدث أقدم