الصفحة الرئيسيةCrime ഗുരു മന്ദിരത്തിന് നേരെ ആക്രമണം; ഗേറ്റും കാണിക്കവഞ്ചിയും തകർത്ത നിലയിൽ Jowan Madhumala نوفمبر 01, 2023 0 ആലപ്പുഴ: കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. കോർത്തുശ്ശേരി 506 ആം നമ്പർ ശാഖയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്ത നിലയിലാണ്. അക്രമികൾ കൊടിമരം തകർത്തു. ബോർഡുകളും നശിപ്പിച്ച നിലയിലാണ്