സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ് ,അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം 


സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർദ്ധിച്ച് 5685 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79 രൂപയും, 8 ഗ്രാം വെള്ളിക്ക് 632 രൂപയുമാണ് ഇന്നത്തെ വില നിലവാരം
أحدث أقدم