ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു


 

വയനാട്: വയനാട് പുൽപ്പള്ളിയിൽ ഭാര്യ മരിച്ചത് ഭര്‍ത്താവിന്റെ അടിയേറ്റേന്ന് സംശയം. മുള്ളന്‍കൊല്ലി ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബു (60) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദ്ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് സൂചന.


أحدث أقدم