الصفحة الرئيسيةTop Stories സ്വര്‍ണവില കുറഞ്ഞു Jowan Madhumala نوفمبر 04, 2023 0 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വർണത്തിന് 80 രൂപ കുറഞ്ഞു 45,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഔദ്യോഗിക വില 5650 രൂപയിലേക്കെത്തി.