കോട്ടയം : കൊല്ലം പൂയപ്പള്ളി ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ എപ്പോൾ പിടിക്കുമെന്നു പ്രവചിച്ച പുത്തൂർ വെണ്ടാർ സ്വദേശി വി എസ്. മുരാരി തന്ത്രി താരമായി
രണ്ടു ദിവസം മുൻപ് അദ്ധേഹത്തിൻ്റെ പേജിൽ 2023 ഡിസംബർ 1ന് കുട്ടിയെ തട്ടിക്കൊണ്ട് പോയവർ രാവിലെ പിടിയിൽ ആകുമെന്നായിരുന്നു പ്രവചനം
ഇതിനു മുമ്പ് കുട്ടിയെ എന്ന് കണ്ടെത്തുമെന്നും അദ്ധേഹം പറഞ്ഞത് കൃത്യമായിരുന്നു,,
അതേസമയം ഈ പ്രവചനം വന്നപ്പോൾ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരിന്നു ജ്യേതിഷത്തെ പുഛിക്കുന്നവർ ഈ പ്രവചവനം എങ്ങനെ വിശദീകരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്