പശുവിന്റെ വയറ്റിൽ നിന്ന് 45 കിലോ പ്ലാസ്റ്റിക് പുറത്തെടുത്തു

 

 ( പ്രീതീകാത്മക ചിത്രം  ) 

ഗുജറാത്ത്  : ഗോധ്രയിൽ പശുവിന്റെ വയറ്റിൽ നിന്ന് 45 കിലോ പ്ലാസ്റ്റിക് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ദിവസങ്ങളോളം ഭക്ഷണമോ, വെള്ളമോ കഴിക്കാതിരുന്ന പശുവിനെ 1962 ഹെൽപ്പ് ലൈൻ വഴി കരുണ ആംബുലൻസിൽ 
പരവടി കന്നുകാലി പൗണ്ടിൽ എത്തിക്കുകയും പരിശോധനയിൽ പശുവിന്റെ വയറ്റിൽ ഒരു മുഴ കണ്ടെത്തുകയും ചെയ്തു.
ഇതിനെ തുടർന്ന് വെറ്റിനറി ഡോക്ടർമ്മാർ നടത്തിയ ശസ്ത്രക്രിയയിൽ ആണ് 45 കിലോയോളം വരുന്ന പ്ലാസ്റ്റിക് പുറത്തെടുത്തത്.

أحدث أقدم