80 കാരിയെ മരുമകൾ മർദ്ദിച്ച സംഭവം.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

…80 കാരിയെ മരുമകൾ മർദ്ദിച്ച സംഭവം.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
 
കൊല്ലം: തേവലക്കരയിൽ 80 കാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു
أحدث أقدم