കോൺഗ്രസ്സ് ,B J P പ്രതിഷേധം കനത്തു തുടങ്ങി ..തിരുവനന്തപുരത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങളെ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു.



തിരുവനന്തപുരം: തിരുവനന്തപുരത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങളെ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ് കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേദി , പരിസര പ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ല. വർക്കല മുതൽ പാറശ്ശാല വരെയുള്ള സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം.
أحدث أقدم