വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച കുട്ടിയാന ചരിഞ്ഞു…



പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു. 18 ദിവസം പ്രായമായ കുട്ടിയാനയെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ചരിഞ്ഞത്.

പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ തള്ളയാനയിൽ നിന്ന് വേർപ്പെട്ട കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫും ചേർന്നാണ് ആനയെ പരിചരിച്ചിരുന്നത്. പൂർണ ആരോഗ്യവാനായി തുടരുന്നതിനിടെയാണ് അന്ത്യം.
أحدث أقدم