നവകേരള സദസ് കോട്ടയം ജില്ലയിൽ പര്യടനം തുടരുന്നു.. സുരക്ഷാവലയം തീർത്ത് പൊലീസ് ഇന്ന് പാമ്പാടിയിൽ


 

കോട്ടയം: നവകേരള സദസ് കോട്ടയം ജില്ലയിൽ പര്യടനം തുടരുന്നു. ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. കോട്ടയത്ത് രാവിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ചയും നടക്കും. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


أحدث أقدم