വാ​ഗ്‍ദാനം പാലിച്ച് സുരേഷ് ഗോപി… പെൻഷൻ തുക വീട്ടിലെത്തിച്ചു….


 

ഇടുക്കി: മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും വാ​ഗ്‍ദാനം ചെയ്ത പെൻഷൻ എത്തിച്ച് നൽകി സുരേഷ് ​ഗോപി. തന്റെ എംപി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് നേരത്തെ സുരേഷ് ​ഗോപി പറഞ്ഞിരുന്നു. സുരേഷ് ​ഗോപി നൽകിയ പണം ബി ജെ പി പ്രവര്‍ത്തകരാണ് വീട്ടിലെത്തി ഇരുവർക്കും കൈമാറിയത്.
Previous Post Next Post