ഇടുക്കി: മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും വാഗ്ദാനം ചെയ്ത പെൻഷൻ എത്തിച്ച് നൽകി സുരേഷ് ഗോപി. തന്റെ എംപി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപി നൽകിയ പണം ബി ജെ പി പ്രവര്‍ത്തകരാണ് വീട്ടിലെത്തി ഇരുവർക്കും കൈമാറിയത്.