ബിനോയ് വിശ്വത്തിന്ചുമതല


കോട്ടയം : ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല.

കോട്ടയത്ത് ഡി.രാജയുടെ അദ്ധ്യക്ഷത യിൽ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവി ലാണ് തീരുമാനം.
ബിനോയ് വിശ്വത്തെ തെരെഞ്ഞെടുത്തത് ഏക കണ്ഠമായി.

നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ഡി. രാജ്
أحدث أقدم