പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു ..പാമ്പാടി ശരവണഭവൻ ഹോട്ടൽ തോട്ടിലേയ്ക്ക് ഒഴുക്കികൊണ്ടിരുന്ന മാലിന്യം ഉറവിടം ആരോഗ്യ വകുപ്പ് എത്തി അടപ്പിച്ചു ,ഇടപെടൽ പാമ്പാടിക്കാരൻ ന്യൂസ് വാർത്തയെ തുടർന്ന്


✒️ ജോവാൻ മധുമല 

'പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു ..പാമ്പാടി ശരവണഭവൻ ഹോട്ടൽ തോട്ടിലേയ്ക്ക് ഒഴുക്കികൊണ്ടിരുന്ന മാലിന്യം ഉറവിടം ആരോഗ്യ വകുപ്പ് എത്തി അടപ്പിച്ചു  , പാമ്പാടിക്കാരൻ ന്യൂസ് വാർത്തയെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെയും  ,ഗ്രാമ പഞ്ചായത്തിൻ്റെയും നടപടി ഇന്നലെ ഇവർ നാട്ടുകാർ ഉപയോഗിക്കുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ദൃശ്യങ്ങൾ ഫേസ് ബുക്കിൽ ലൈവ് ചെയ്തിരുന്നു വെറും 8 മണിക്കൂർ കൊണ്ട് പതിനായിരത്തിൽ അധികം ആളുകൾ ആണ് പ്രസ്തുത വിഡിയോ കണ്ടത് വീഡിയോ വൈറൽ ആയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മാലിന്യം അടക്കാനുള്ള  ഉത്തരവ് നൽകിയത്
أحدث أقدم