എറണാകുളം: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ വാഹനാപകടത്തിൽ റിട്ടയേഡ് എസ്.ഐക്ക് ദാരുണാന്ത്യം. ചെങ്ങമനാട് എസ്.ഐയായിരുന്ന കുത്തിയതോട് തച്ചിൽ വീട്ടിൽ ജോസഫാണ് (65) മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിൽ റൈറ്ററായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
പൊലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടർ ലോറിയിലിടിച്ച് അപകടം.. റിട്ടയേഡ് എസ്.ഐക്ക് ദാരുണാന്ത്യം…
Jowan Madhumala
0
Tags
Top Stories