കാനം രാജേന്ദ്രന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയുടെ ക്രമീകരണങ്ങൾ.


ഇന്ന് രാവിലെ 7 ന് ഹെലികോപ്റ്ററിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക്

ഇടപ്പഴഞ്ഞിയിലെ മകന്റെ വസതിയിൽ - '

 8.30മണി.സി പി ഐ ആസ്ഥാനം - 10 മണി

ഉച്ചയ്ക്ക് 2.30 ന് മണ്ണന്തലയിൽ നിന്നും കോട്ടയത്തേക്ക്  വിലാപയാത്ര ആരംഭിക്കും. 

വിവിധ പോയിന്റുകളിൽ പാർട്ടി പ്രവർത്തകർക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. 

2.45 ന് വട്ടപ്പാറ, 

3 ന് കന്യാകുളങ്ങര, 


3.15 ന് വെമ്പായം, 


3.30 ന് വെഞ്ഞാറമൂട്, 


3.45 ന് കാരേറ്റ്, 


4 ന് കിളിമാനൂർ, 


4.15 ന് നിലമേൽ, 


4.30 ന് ചടയമംഗലം, 


4.45 ന് ആയൂർ, 


5.15 ന് കൊട്ടാരക്കര 


5.45 ന് അടൂർ, 


6.15 ന് പന്തളം, 

6.45 ന് ചെങ്ങന്നൂർ, 


7.15 ന് തിരുവല്ല, 


8 ന് ചങ്ങനാശ്ശേരി, 

8.15 ന് കുറിച്ചി, 


8.30 ന് ചിങ്ങവനം, 


8.15 ന് നാട്ടകം 


തുടർന്ന് വൈകിട്ട് 9 മണിയോടുകൂടി സിപിഐ ജില്ലാ ആസ്ഥാനത്തും . രാത്രി 11 ന് കാനത്തുള്ള വീട്ടിലും  എത്തിക്കും.
ഞായറാഴ്ച രാവിലെ 10 ന് സംസ്കാരം 

أحدث أقدم