ജോസ് ആലുക്കാസ് ജ്വല്ലറി മോഷണം.. മുഖ്യപ്രതി അറസ്റ്റില്‍…



കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിലുണ്ടായ മോഷണത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ധർമ്മപുരി സ്വദേശി വിജയകുമാർ(25) ആണ് അറസ്റ്റിലായത്. ഇയാൾ ജോസ് ആലുക്കാസിൽ നിന്നും 4.8 കിലോ സ്വർണം ആണ് മോഷ്ടിച്ചത്. ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Previous Post Next Post