കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിലുണ്ടായ മോഷണത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ധർമ്മപുരി സ്വദേശി വിജയകുമാർ(25) ആണ് അറസ്റ്റിലായത്. ഇയാൾ ജോസ് ആലുക്കാസിൽ നിന്നും 4.8 കിലോ സ്വർണം ആണ് മോഷ്ടിച്ചത്. ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.