സംസ്ഥാനത്ത് സ്വർണ വില വീണ്ടും വര്‍ധിച്ചു അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം



ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്. ഇന്നത്തെ സ്വർണത്തിൻ്റെ വിപണി വില 47,080 രൂപയാണ്.

രണ്ടുദിവസം മുമ്പ് ഡിസംബർ രണ്ടിനാണ് സ്വർണവില കൂടിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കൂടിയത്. അന്നത്തെ ഒരു പവന് സ്വർണത്തിന്റെ വിപണി നിരക്ക് 46,760 രൂപയായിരുന്നു. എന്നാൽ ഇന്നലെ അതേ നിരക്ക് തുടർന്ന സ്വർണം ഇന്ന് വീണ്ടും 320 രൂപ കൂടി സർവകാല റെക്കോർഡിലേക്കെത്തുകയായിരുന്നു
أحدث أقدم