ജില്ലാ പോലീസ് ആസ്ഥാനത്തു നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി വി.സുഗതന്‍ , സാജു വര്‍ഗീസ് (ഡി.വൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച്) സി.ജോണ്‍(ഡി.വൈ.എസ്.പി. നാര്‍ക്കോട്ടിക് സെല്‍ ),അനീഷ് വി.കോര (ഡി.വൈ.എസ്.പി ഡി.സി.ആര്‍.ബി), വിവിധ സബ് ഡിവിഷണൽ ഡിവൈഎസ്പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി.
Jowan Madhumala
0
Tags
Top Stories