കോട്ടയം സ്വദേശിനി അമേരിക്കയിലെ ഹ്യൂസ്റ്റണിൽ അന്തരിച്ചു



ഹ്യൂസ്റ്റൺ: കമ്പ്യുട്ടർ പ്രൊഫഷണൽ ബിജു കുര്യന്റെ ഭാര്യ ബിന്ദു കുര്യൻ ( 45 ) ഹ്യൂസ്റ്റണിൽ അന്തരിച്ചു. കമ്പ്യുട്ടർ പ്രൊഫഷണലായിരുന്നു. കോട്ടയം സ്വദേശിനിയാണ്.
മക്കൾ: റിയ, ജയ്‌ഡൻ കുര്യൻ 
വേക്ക് & ഫ്യൂണറൽ ശുശ്രൂഷ: ഡിസംബർ 12 ചൊവ്വാഴ്ച 09:30 AM മുതൽ 11:00 വരെ വെയ്ക്ക് സർവീസ്; തുടർന്ന് വി. കുർബാന. സംസ്‌കാര ശുശ്രൂഷ 2:00 മണിക്ക്: സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരി
1310 N. മെയിൻ സെന്റ്, പെയർലാൻഡ് TX 77581
ഡിസംബർ 11 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷ. വിലാസം: 3806 മെയ് റിഡ്ജ് Ln, ഷുഗർ ലാൻഡ്, TX 77479
أحدث أقدم