സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം



സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞ്, 5,785 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
أحدث أقدم