കോട്ടയത്ത് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു…


 
കോട്ടയം: വരിക്കാംകുന്നിൽ വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ബ്രഹ്മമംഗലം തെക്കേ കുറ്റ് രവി (70) ആണ് മരിച്ചത്. തലയോലപ്പറമ്പ് – എറണാകുളം റോഡിൽ വരിക്കാംകുന്ന് ജംഗ്ഷന് സമീപം ഇന്ന് 12.45ഓടെയായിരുന്നു അപകടം. തലയോലപ്പറമ്പ് മാർക്കറ്റിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നിൽ നിന്നും വന്ന വാൻ രവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
أحدث أقدم