സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന.,, അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം



കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയായി ഉയര്‍ന്നു. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയായി. ഒരു ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,840 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.55 ശതമാനമാണ് വര്‍ധിച്ചത്. നിലവില്‍ ഔണ്‍സിന് 2,064.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറിലായിതിനാല്‍, നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം. 
أحدث أقدم