الصفحة الرئيسيةCrime ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.. Jowan Madhumala ديسمبر 05, 2023 0 ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി രാധയെ കുത്തിയത്.