പാമ്പാടി പകലോമറ്റം തയ്യിടയിലായ അമ്പ്രയിൽ തോമസ് വർഗീസിൻ്റെ ഭാര്യ മറിയാമ്മ തോമസ് (100) അന്തരിച്ചു


പാമ്പാടി . പകലോമറ്റം തയ്യിടയിലായ അമ്പ്രയിൽ തോമസ് വർഗീസിൻ്റെ ഭാര്യ മറിയാമ്മ തോമസ് (100) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: പരേതനായ കെ.ടി.വർഗീസ്, കെ.ടി.സ്കറിയ, കെ.ടി.തോമസ്. മരുമക്കൾ  : തങ്കമ്മ (ചേനേപറമ്പിൽ), ശാന്തമ്മ (വാഴേ പറമ്പിൽ), കുഞ്ഞുമോൾ (വെള്ളങ്ങാട്ട് തറയിൽ)
أحدث أقدم