തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 6 വയസുകാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് മൂത്ത മകൻ ആരോൺ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബൈക്കിൽ ടോറസ് ലോറി ഇടിച്ചുകയറി.. 6 വയസുകാരൻ മരിച്ചു
Jowan Madhumala
0
Tags
Top Stories